Right 1ഞങ്ങളുടെ എതിര്‍പ്പ് മറികടന്ന് മതില്‍ ചാടിക്കടന്നാണ് സതീഷും നാലഞ്ച് സുഹൃത്തുക്കളും ചേര്‍ന്ന് അതുല്യയെ കൊണ്ടുപോയത്; അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല; അഥവാ ഞാന്‍ ചത്താല്‍ അയാളെന്നെ കൊന്നതാണെന്ന് വിചാരിച്ചോണം എന്ന് പറഞ്ഞിട്ടുണ്ടെന്ന് അമ്മ; സ്വന്തം കുട്ടിയെ ഇഷ്ടമില്ലാത്ത സൈക്കോ ഫാദര്‍; സതീഷ് ശങ്കര്‍ എന്തിനും മടിക്കാത്തവന്‍; മരുമകന്റെ ക്രൂരത അതുല്യയുടെ അമ്മ വെളിപ്പെടുത്തുമ്പോള്പ്രത്യേക ലേഖകൻ20 July 2025 9:06 AM IST